ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി

0

ഖത്തറിലെ ടാക്സി സര്‍വീസ് മേഖലയില്‍ മുഴുവനായും ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി. രാജ്യത്ത് പുതിയ പത്ത് ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍ കൂടി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ധാരണാപത്രത്തില്‍ മന്ത്രി ഒപ്പുവെച്ചു

Leave A Reply

Your email address will not be published.

error: Content is protected !!