രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ കുറവ്

0

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ കുറവ് രേഖപ്പെടുത്തി. റിയാദിൽ മാത്രമാണ് ഇനി ആയിരത്തിന് മുകളിൽ പേർ ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തോളമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!