ഷാർജയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും

0

ഷാർജയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ തുറക്കുന്നത് മാറ്റിവെച്ചതായിരുന്നു. ഓൺലൈനായും നേരിട്ടും പഠനം തുടരുകയെന്ന രീതിയാകും ഷാർജയും സ്വീകരിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!