മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0

വെള്ളമുണ്ട കാക്കഞ്ചേരി കോളനിയിലെ കറുപ്പന്റെ മകന്‍ ജയന്‍(45)നെയാണ് ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!