കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

കല്‍പ്പറ്റ:പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 2(തെങ്ങുംമുണ്ട),11(പടിഞ്ഞാറത്തറ),13(മഞ്ഞൂറ), 14(കാപ്പുണ്ടിക്കല്‍) വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.5(മുണ്ടക്കുറ്റി),7(കുറുമണി) വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി തുടരുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!