കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8(എടപ്പെട്ടി),വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12ലെ കാപ്പുകുന്ന്-പള്ളിവയല്‍ പ്രദേശം വാര്‍ഡ് 9ലെ തൊണ്ടര്‍ വീട് കോളനി പ്രദേശം വാര്‍ഡ് 17ലെ ഒഴുക്കന്‍മൂല ടൗണ്‍ പ്രദേശം എന്നിവ കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.