വളം ഡിപ്പോയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു.

0

ശകതമായ കാറ്റിലും മഴയിലും മാനന്തവാടി കൈരളി ഏജന്‍സിസിന്റെ് വള്ളിയൂര്‍ക്കാവ് റോഡിലെ ഗോഡൗണിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അവധി ദിവസമായതിനാല്‍ ആളപായമില്ല

Leave A Reply

Your email address will not be published.

error: Content is protected !!