ചികിത്സക്കെത്തിയ വടുവഞ്ചാല്‍ സ്വദേശിക്ക് കോവിഡ് 

0

നെഞ്ച്‌വേദനയെ  തുടര്‍ന്ന്  സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ വടുവഞ്ചാല്‍ സ്വദേശിക്ക് കോവിഡ് പോസിറ്റീവ്. 63 വയസ്സുകാരനായ വടുവഞ്ചാല്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.തിങ്കളാഴ്ച  രാവിലെ ഇദ്ദേഹം വടുവഞ്ചാലിലെ സ്വകാര്യ ക്ലിനിക്കിലും ,ഗ്രാമീണ ബാങ്കിലും എസി  ഹോട്ടലിലും സന്ദര്‍ശനം നടത്തിയതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചിടുവാനും തിങ്കളാഴ്ച 9 മണി മുതല്‍ 11 മണി വരെ ഇവിടങ്ങളില്‍  വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും് മൂപ്പൈനാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ബാലുശേരി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!