നെന്‍മേനിയില്‍ 2 ആന്റിജന്‍ പോസിറ്റീവ് 

0

നെന്‍മേനി പഞ്ചായത്തിലെ മാടക്കരയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ടു പോസിറ്റീവ് .നെന്‍മേനിയില്‍ സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പരിശോധനകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് 181 സാം പിളുകളാണ് മാടക്കരയില്‍ പരിശോധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!