വൈദ്യുതി മുടങ്ങും

0

വൈദ്യുത ലൈനിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ വരുന്ന കാപ്പുംചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, കോഫി മില്‍, കല്ലോടി, കമ്മോം ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ കോട്ടവയല്‍, പുത്തൂര്‍വയല്‍, പിയോ ഭവന്‍, വിനായക എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!