ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു

0

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 11-09-2020 വെള്ളിയാഴ്ച  പനമരം സി. എച്ച് .സിയില്‍ രാവിലെ 9 മണി മുതല്‍ ഒരു മണി വരെ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍, ലോറി ഡ്രൈവര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍,മാധ്യമപ്രവര്‍ത്തകര്‍,കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍,വ്യാപാര സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ,പച്ചക്കറി,ഫ്രൂട്ട്‌സ് കച്ചവടക്കാര്‍,ലോഡിങ് തൊഴിലാളികള്‍,ഫാര്‍മസിസ്റ്റ്മാര്‍,ബാര്‍ബര്‍ തൊഴിലാളികള്‍ മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ്‌നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!