മാനന്തവാടി ക്ലബ്ബ്കുന്നില്‍ അഗ്‌നി ബാധ

0

 

മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുറ്റി കാടിനാണ് തീ പിടിച്ചത്.മാനന്തവാടി അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ചുമതലയുള്ള അസി: സ്റ്റേഷന്‍ ഓഫീസര്‍ പി ജെ ജെയിംസ്,ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത് .നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ,എസ് ഐ കെ നൗഷാദ് എന്നിവരും സ്ഥലത്തെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!