ചെലവുകുറഞ്ഞ കോവിഡ് പരിശോധനാ കിറ്റുമായി ഐ.ഐ.എം.

0

കോവിഡ് പരിശോധന നടത്താന്‍ ചെലവ് കുറഞ്ഞ ആധുനിക കിറ്റുകളുമായി ജമ്മു ആസ്ഥാനമായുള്ള സി.എസ്.ഐ.ആര്‍. ഐ.ഐ.എം. പുതുതായി വികസിപ്പിച്ച കിറ്റ് പി.സി.ആര്‍. ടെസ്റ്റിനു പകരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ പരിശോധനയെക്കാള്‍ ചെലവു കുറവാണെന്നും ഐ.ഐ.എം. ഡയറക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!