മെഗാസ്റ്റാറിന് പിറന്നാള്‍ സമ്മാനവുമായി സച്ചിന്‍.

0

കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം കളിമണ്ണില്‍ രൂപപ്പെടുത്തി മാനന്തവാടി ഒഴക്കോടി കുറുപ്പശ്ശേരി വീട്ടില്‍ സച്ചിന്‍. മമ്മൂക്കയുടെ കടുത്ത ആരാധകനായ സച്ചിന്‍ മൂന്ന് ദിവസം കൊണ്ടാണ് കളിമണ്‍ പ്രതിമ നിര്‍മ്മിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!