റെയില്‍വേ സ്വകാര്യ വത്ക്കരണം: ഓഹരി വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

0

റെയില്‍വേയിലെ സ്വകാര്യ വത്ക്കരണ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഓഹരി വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും. നടപടികള്‍ വേഗത്തിലാക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിതു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ സി ഇ ഒആയി നിയമിച്ചു. സ്റ്റാഫ്, എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോര്‍ഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കി മാറ്റിയിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!