മൂപ്പൈനാട് മാന്‍കുന്നിലെ യുവാവിന്റെ മരണം കൊലപാതകം.തോണിപ്പാടം വീട്ടില്‍ അക്ഷയ് മോഹന്‍ (24)ആണ് കഴിഞ്ഞ ദിവസം മരിച്ചത്.മകനെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് മോഹനന്‍ കുറ്റസമ്മതിച്ചു.മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു.അക്ഷയ് മോഹനെ ഇന്നലെ രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.