അനധികൃത മണ്ണെടുപ്പ് പിടികൂടി

0

മാനന്തവാടി കെല്ലൂരില്‍ അനധികൃത മണ്ണെടുപ്പ് പിടികൂടി.മണ്ണെടുപ്പ് തടയാനായി രൂപീകരിച്ച പ്രത്യേക സംഘമാണ് മണ്ണെടുപ്പ് പിടികൂടിയത്. ഒരു മണ്ണ് മാന്തിയന്ത്രവും രണ്ട് ടിപ്പറുകളും സംഘം കസ്റ്റഡിയിലെടുത്തു. തഹസില്‍ദാര്‍ അഗസ്റ്റിന്‍ ,ഡെ..തഹസില്‍ദാര്‍ പി.യു.സിതാര ,മനോജ് കുമാര്‍, അനില്‍കുമാര്‍ സി, സന്തോഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.പുലര്‍ച്ചെ 6 മണിയോടെയാണ് വാഹനങ്ങള്‍ പിടികൂടിയത്

Leave A Reply

Your email address will not be published.

error: Content is protected !!