കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കണം :ദേശീയ പാത കോര്‍ഡിനേഷന്‍ കമ്മിറ്റി  

0

മൈസൂരുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന കോഴിക്കോട് -കുറ്റ്യാടി- മാനന്തവാടി -മൈസൂര്‍ റൂട്ടിലും മാനന്തവാടി -കല്ലോടി -കുറ്റ്യാടി -കോഴിക്കോട് റൂട്ടിലും കെ.എസ്.ആര്‍ ടി സി ബസ്സ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ പാതാ കോഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നാദാപുരം എം എല്‍ എ ഇ.കെ വിജയന്‍ മാനന്തവാടി എം എല്‍ എ ഒ .ആര്‍ കേളു തുടങ്ങിയവര്‍ക്കു നിവേദനം നല്‍കുവാന്‍ യോഗം തിരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!