ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.46 കോടി പിന്നിട്ടു: പ്രതിദിനം രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

0

ലോകത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് കണക്കുകള്‍ ഉയരുന്നു. ഇതുവരെ 24 61 1 989 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8 3 5 30 9 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി. അതേസമയം 1.7 കോടി പേര്‍ രോഗം മുക്തരായി. ലോകത്തില്‍ കോവിഡ് വ്യാപനം വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 60 46 634 ആയി. ആകെ കോവിഡ് മരണങ്ങള്‍ അമേരിക്കയില്‍ 1 84 7 9 6 ആയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അതേസമയം പ്രതിദിനം രോഗികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പ്രതിദിനം രോഗികളുടെ എണ്ണം കൂടുന്നത് ഗൗരവത്തോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കാണുന്നത് .സംസ്ഥാനത്തും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് റിപ്പോര്‍ട്ടുകളുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!