വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു

0

ലക്കിടി വാഹനാപകടത്തില്‍ മരിച്ച അബു താഹിറിന് പിന്നാലെ സഹയാത്രികയായ ഡോക്ടറും മരിച്ചു. കോഴിക്കോട് പൊന്നിയം മീഞ്ചന്ത സ്വദേശിയും മേപ്പാടി പി.എച്ച്.സി യിലെ താല്‍ക്കാലിക ഡോക്ടറുമായ സുഭദ്ര പത്മരാജന്‍ (61) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!