വാഹനാപകടം; കാർ യാത്രികൻ മരിച്ചു

0

ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടും കരുണ പുല്ലൂർ കുന്ന് പാറക്കൽ ഇബ്രാഹിമിന്റെ മകൻ അബു താഹിർ ആണ്(24) മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുഭദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!