‘കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ‘പ്രകാശനം ചെയ്തു 

0

റിട്ടയേര്‍ഡ് അദ്ധ്യാപികയായ അന്നക്കുട്ടി പീറ്റര്‍ രചിച്ച ‘കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ‘ എന്ന പുസ്തകം ഒ.കെ ജോണി പ്രകാശനം ചെയ്തു.ബത്തേരി രൂപത അദ്ധ്യക്ഷന്‍ ഡോ:ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷനായി.വയനാടിന്റെ രേഖപ്പെടുത്തിയ കാര്‍ഷിക ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയ അമ്പത്തിയഞ്ചോളം പേരുടെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!