പ്രളയ മേഖലയില്‍ ആശ്വാസം പകര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

0

പൊഴുതനയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സേവനം.റോഡുകളിലേക്കും വൈദ്യുതി ലൈനുകളിലേക്കും വീടുകളിലേക്കും വീണ മരങ്ങള്‍   മുറിച്ചു നീക്കി.അവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു നല്‍കി.വീടുകള്‍ വൃത്തിയാക്കി.വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടരുമെന്ന് മേഖലാ സെക്രട്ടറി ആഷിക്, പ്രസിഡണ്ട് അഫ്സല്‍, ട്രഷറര്‍ അഖില്‍ തുടങ്ങിയവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!