വിസ പുതുക്കാന്‍ ഒരു മാസം കൂടി

0

യുഎഇയില്‍ വിസ കാലാവധി പൂര്‍ത്തിയായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ ഒരു മാസം കൂടി സമയം നീട്ടി നല്‍കി.മാര്‍ച്ച് 1 ന് സന്ദര്‍ശക ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് പുതുക്കാന്‍ ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കിയത്. നേരത്തെ ജൂലൈ 10ന് ഇറക്കിയ ഉത്തരവ് ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവ്.

Leave A Reply

Your email address will not be published.

error: Content is protected !!