നിലവില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ ഇല്ല: പ്രസി.ഷീജ ആന്റണി.

0

തരിയോട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ ഇല്ലെന്ന് പ്രസിഡണ്ട് ഷീജ ആന്റണി.  പൊഴുതനയില്‍ കൊവിഡ് സ്ഥിരീകരിച്ചയാള്‍ പച്ചക്കറി വിതരണം ചെയ്ത 8 കടകള്‍ തരിയോട് അടച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ഞൂറയില്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തരിയോട് പഞ്ചായത്ത് അടിയന്തരയോഗം ചേര്‍ന്നു

Leave A Reply

Your email address will not be published.

error: Content is protected !!