ഇറാഖ് അധിനിവേശം; ഇന്നു വയസ്സ് 30

0

ഓര്‍ക്കാപ്പുറത്താണ് 1990 ഓഗസ്റ്റ് 2ന് അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ സദ്ദാം ഹുസൈന്റെ 3 ലക്ഷത്തിലേറെ ഇറാഖ് സൈനികര്‍ കുവൈത്ത് തെരുവുകള്‍ കയ്യടക്കിയത്. കുവൈത്ത് തങ്ങളുടേതാണെന്ന് ഇറാഖ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ലോക ഭൂപടത്തില്‍നിന്ന് ആ രാജ്യം ഇല്ലാതായതു പോലെയായി. തുടര്‍ന്ന് കുവൈറ്റിനെ മോചിപ്പിക്കാന്‍ സഖ്യ സൈന്യം രംഗത്തെത്തി.ശക്തമായ പോരാട്ടത്തിനൊടുവില്‍ 1991 ഫെബ്രുവരി 26ന് കുവൈറ്റ് മോചിപ്പിക്കപ്പെട്ടു. 30 വര്‍ഷം തികയുമ്പോഴും മനസ്സില്‍ ഉണങ്ങാത്ത മുറിവായി കഴിയുകയാണ് മലയാളികളടക്കമുള്ള പ്രവാസികളും കുവൈറ്റ് ജനതയും.

Leave A Reply

Your email address will not be published.

error: Content is protected !!