വൈത്തിരിയില്‍ കച്ചവട സ്ഥാപനങ്ങള്‍ രണ്ട് ദിവസംഅടച്ചിടണം

0

ലക്കിടി ഗെയ്റ്റ് മുതല്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ജംഗ്ഷന്‍ വരെയുള്ള 20ഓളം കച്ചവട സ്ഥാപനങ്ങള്‍ രണ്ട് ദിവസം അടച്ചിട്ട് വ്യാപാരികള്‍ നിരീക്ഷണത്തില്‍ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച പൊഴുതനയിലെ പച്ചക്കറി വിതരണക്കാരന്‍ ഈ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അറിയിച്ചു.കടകളുമായി ബന്ധപ്പെട്ടവര്‍ പഞ്ചായത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരമറിയിക്കണം

.കണ്‍ട്രോള്‍ റൂം നമ്പര്‍ 8075761566,  8943320638

Leave A Reply

Your email address will not be published.

error: Content is protected !!