വയനാട് സ്വദേശി സൗദിയില്‍ മരണപ്പെട്ടു

0

വയനാട് സ്വദേശി സൗദിയിലെ റിയാദ് അല്‍ ഖര്‍ജ് കിം ഖാലിദ് ഹോസ്പിറ്റലില്‍ മരണപ്പെട്ടു.58 വയസ്സായിരുന്നു.പൊഴുതന മുത്താറിക്കുന്ന് തെങ്ങുംതൊടി ഹംസയാണ് മരിച്ചത്.27 വര്‍ഷമായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഒരുവര്‍ഷമായി നാട്ടില്‍ തിരിച്ചെത്തിയിട്ട്.കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!