മാസ്‌ക്കുകള്‍ വിതരണം ചെയ്തു

0

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആദിവാസി ഊരുകളിലേക്കുള്ള മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 5000 മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!