നൂറുശതമാനത്തിളക്കത്തില്‍ കബനിഗിരി നിര്‍മല വിദ്യാലയം

0

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കബനിഗിരി നിര്‍മല ഹൈസ്‌ക്കൂളിന് 100 ശതമാനംവിജയം. പുനര്‍മൂല്യനിര്‍ണയത്തിലൂടെ ഒരു വിദ്യാര്‍ത്ഥികൂടി വിജയിച്ചതോടെയാണ് വിദ്യാലയം ഈ നേട്ടത്തിലേക്കെത്തിയത് പരീക്ഷ എഴുതിയ 77 വിദ്യാര്‍ത്ഥികളും ഉപരി പഠന യോഗ്യത നേടി.11 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. നൂറു ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ പിടിഎയും, മാനേജ്‌മെന്റും അഭിനന്ദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!