രാഹുല്‍ ഗാന്ധി എം പി ടി വി നല്‍കി

0

എടവക പഞ്ചായത്ത് 7-ാം വാര്‍ഡിലെ കുന്നേരിക്കുന്ന് കോളനിയില്‍ രാഹുല്‍ ഗാന്ധി എം പി ടി വി നല്‍കി. എച്ച് ബി പ്രദീപ് മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷനായിരുന്നു. ശശിധരന്‍ സി പി , ഷില്‍സന്‍ മാത്യ, വിശ്വംഭരന്‍ , വര്‍ഗീസ് കൂടക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!