വാളാട് വലിയ ക്ലസ്റ്റര്‍ ?

0

  42 ലധികം പേര്‍ക്ക് കോവിഡ് പോസിറ്റീവ്. വാളാട് കേന്ദ്രീകരിച്ച് വലിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതായി ആശങ്ക. തവിഞ്ഞാല്‍ പഞ്ചായത്തില് ആന്റിജന്‍ പരിശോധനക്കു മൂന്നു മെഡിക്കല്‍ സംഘമെത്തി. എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായതോടെ തവിഞ്ഞാല്‍ സമ്പൂര്‍ണ നിയന്ത്രിത മേഖല.

Leave A Reply

Your email address will not be published.

error: Content is protected !!