പ്ലസ്സ് വണ്‍ പ്രവേശനത്തിന് അപേക്ഷ നാളെ മുതല്‍

0

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ്സ് വണ്‍ പ്രവേശനത്തിന് അപേക്ഷ നാളെ മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. ആഗസ്റ്റ് 14 വരെ അപേക്ഷ സമര്‍പ്പിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!