വയോധികയെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്കും യാത്രക്കാരെയും പോലിസ് തിരയുന്നു

0

വയോധികയെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്കും യാത്രക്കാരെയും പോലിസ് തിരയുന്നു. 2020 ഫെബ്രുവരി 13നാണ് മാനന്തവാടി ജില്ലാ ജയില്‍ റോഡില്‍ കണിയാരം സ്വദേശിയായ അല്‍ഫോണ്‍സയെയാണ് ബൈക്ക് യാത്രക്കാര്‍ ഇടിച്ച് നിര്‍ത്താതെ പോയത്.2012 -13 മോഡല്‍ ചുമന്ന യമഹ ബൈക്കാണ് വയോധികയെ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കിനെയും യാത്രകാരെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987199 (മാനന്തവാടി സി.ഐ.) 9497395494 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!