മൊമെന്റോ നല്‍കി ആദരിച്ചു

0

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, എല്‍ എസ് എസ്  പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ് അപ്പപ്പാറ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ മൊമെന്റോ നല്‍കി ആദരിച്ചു. സഞ്ജയ് കൃഷ്ണ,റഹീഷ് റ്റി.എ, റാസില്‍, വരുണ്‍ കെ.വി, പ്രണവ്, റാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
17:29