ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളാ വ്യാപാരി-വ്യവസായി ഏകോപന സമിതി വടുവഞ്ചാല്‍ യൂണിറ്റ്, ആരോഗ്യ വകുപ്പിന്റെയും മേപ്പാടി പോലീസിന്റെയും സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.മൂപ്പൈനാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ബാലുശ്ശേരി, മേപ്പാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിപി.ഖാദര്‍ അദ്ധ്യക്ഷനായിരുന്നു. പി.ആര്‍.സജിത്, കെ.എം.സ്‌കറിയ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!