പയന്തോത്ത് നഗർ റോഡ് ഉദ്ഘാടനം ചെയ്തു

0

 കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ പയന്തോത്ത് നഗർ റോഡ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4-ലക്ഷം രൂപ ചിലവിൽ ആണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.വാർഡ് മെമ്പർ ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു. ടി. സത്യൻ, പി.നാസർ, പി.മൂസ്സ, കെ.സാജിർ, പി.മുസ്തഫ, എൻ.പ്രജീഷ്, ടി.അൻവർ, എം. നിതിൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!