എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 30ന്

0

കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും.ഹയര്‍ സെക്കന്‍ഡറി ഫലം ജൂലൈ 10നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!