ജില്ലാതല നടീലുദ്ഘാടനം നടത്തി

0

 സംസ്ഥാന സര്‍ക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിലൊന്നായ ഒരു കോടി ഫലവൃക്ഷ തൈകളുടെ ജില്ലാതല നടീലുദ്ഘാടനം വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍  സി.കെ ശശീന്ദ്രന്‍, എം.എല്‍.എ  നിര്‍വ്വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത്  പ്രസിഡന്റ് കെ.എം നാസര്‍, ബ്ലോക്ക് മെമ്പര്‍ കൊച്ചു റാണി, പി.എ.ഒ ഇന്‍ ചാര്‍ജ്  ഉണ്ണിമോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സജിമോള്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ മജീദ്, വി എഫ് പി സി കെ മാനേജര്‍ കെ.വിശ്വനാഥന്‍,  എ.ഡി.എ കെ. മമ്മുട്ടി , കൃഷി ഓഫീസര്‍ രേഖ, വിവിധ വകുപ്പ് മേധാവികള്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!