വേറിട്ട സമരവുമായി ജനതാദള്‍ എസ്

0

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വേറിട്ട സമരം നടത്തി.തലയില്‍ പ്ലാസ്റ്റിക് ബക്കറ്റ് കമഴ്ത്തി വെള്ളമുണ്ട പോസ്റ്റ് ഓഫീസിന് മുന്‍പിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സാമൂഹ്യ അകലം പാലിച്ച് ആയിരുന്നു സമരം.സി.കെ.ഉമ്മര്‍, ജുനൈദ് കൈപ്പാണി, ഉമറലി പുളിഞ്ഞാല്‍, അരുണ്‍ കെ.കെ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!