ക്വാറി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് ഇളവ്

0

   സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് സ്വകാര്യ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ക്വാറി ഉല്‍പന്നങ്ങളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് അനുമതി നല്‍കിയും മുന്‍പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും ജില്ലാ കളക്ടര്‍ ഉത്തരവായി.

Leave A Reply

Your email address will not be published.

error: Content is protected !!