കാത്തിരിപ്പിനൊടുവില്‍ ബീവറേജ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

0

രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ബീവറേജ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ബെവ്ക്യൂ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് മദ്യം ലഭിക്കുക.കോവിഡ് ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് 24ന് അടച്ച ബീവറേജ് ഔട്ട്ലെറ്റുകളും ബാറുകളും ആണ് ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത് .ജില്ലയില്‍ ആകെ 6 ബീവറേജ് ഔട്ട്ലെറ്റുകള്‍ ആണുള്ളത്.ആപ്ലിക്കേഷനില്‍ ഇന്നലെ രാത്രി 11 മണിമുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ആണ് ഇന്ന് മദ്യം ലഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!