ജവഹര്‍ നവോദയ വിദ്യാലയയില്‍ 454 അധ്യാപക ഒഴിവുകള്‍

0

നവോദയ വിദ്യാലയസമിതിക്ക് കീഴില്‍ പുണെ റീജണില്‍പ്പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.ജി.ടി.- 98 (ഹിന്ദി- 16, ഇംഗ്ലീഷ്- 6, മാത്തമാറ്റിക്‌സ്- 10, ബയോളജി- 17, കെമിസ്ട്രി- 14, ഫിസിക്‌സ്- 14, ഇക്കണോമിക്‌സ്- 3, ജ്യോഗ്രഫി- 6, ഹിസ്റ്ററി- 10, പി.ജി.ടി.- ഐ.ടി.- 2)ടി.ജി.ടി.- 283 (ഹിന്ദി- 48, ഇംഗ്ലീഷ്- 31, മാത്തമാറ്റിക്‌സ്- 48, സയന്‍സ്- 28, സോഷ്യന്‍ സ്റ്റഡീസ്- 32, മറാത്തി- 8, ഗുജറാത്തി- 13, ആര്‍ട്ട്- 17, മ്യൂസിക്- 13, പി.ഇ.ടി. (പുരുഷന്‍)- 20, പി.ഇ.ടി. (സ്ത്രീ)- 13, ലൈബ്രേറിയന്‍- 12)ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- 73.അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും www.navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: സെപ്റ്റംബര്‍ 11.

Leave A Reply

Your email address will not be published.

error: Content is protected !!