തൊണ്ടര്‍നാട് പൊര്‍ളോം പാതിരിമന്ദത്ത് പുലിയിറങ്ങി ആടിനെ കൊന്നുതിന്നു.

0

തൊണ്ടര്‍നാട് പൊര്‍ളോം പാതിരിമന്ദത്ത് പുലിയിറങ്ങി ആടിനെ കൊന്നുതിന്നു. പാതിരിമന്ദം സമരഭൂമിയില്‍ താമസിക്കുന്ന വസന്തചാപ്പന്റെ ആടിനെയാണ് ഇന്നു പുലര്‍ച്ചെ പകുതി ഭക്ഷിച്ച രീതിയില്‍ കണ്ടത്.പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തുകയും കൊന്നത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!