മാസ്ക്ക് വിതരണം ചെയ്തു
വെള്ളമുണ്ട :ഹോപ്പ് ഇന്ത്യ ഫൌണ്ടേഷന് വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ വിവിധ ടൗണ്‍ വാര്‍ഡുകളിലെ വീടുകളിലേക്കാവശ്യമായ മാസ്ക് വിതരണം ചെയ്തു.കൂടാതെ പ്രധാന ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും വേണ്ട മാസ്കുകളും സൗജന്യമായി വിതരണം ചെയ്തു.ഹോപ്പ് ഇന്ത്യ പ്രതിനിധി ജുനൈദ് കൈപ്പാണി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ആത്തിക്ക ഭായിക്ക് നല്കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.സി.കെ.മുഹമ്മദ് ഉവൈസ്,നിസാര്‍ കെ എന്നിവര്‍ പങ്കെടുത്തു.