വൈദ്യതി മുടങ്ങും

0

വൈദ്യതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ പിണങ്ങോട്, പിണങ്ങോട് മുക്ക്, പിണങ്ങോട് പുഴക്കല്‍,മൂരിക്കാപ്പ്,ചോലപുറം ഭാഗങ്ങളില്‍ ഏപ്രില്‍ 28 ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ വെളളമുണ്ട ഹൈസ്‌ക്കൂള്‍, വെളളമുണ്ട 8/4,മാങ്ങോട്, പഴഞ്ചന, മൊട്ടമ്മല്‍ ഭാഗങ്ങളില്‍  ഏപ്രില്‍ 28 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയും പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!