കേരള എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷാഫലം ഇന്ന് 12.30ന് പ്രഖ്യാപിക്കും

0

സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് 12.30ന് മന്ത്രി ആര്‍.ബിന്ദു തൃശൂരില്‍ പ്രഖ്യാപിക്കും. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‌കോര്‍ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!