റോഡ് സുരക്ഷാ വാരാചരണം റോഡ് ഷോ

1

റോഡ് സുരക്ഷാ വാരാചരണത്തിന്റ് ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് മാനന്തവാടി സബ്ബ് റീജീയണ്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയും കലാഭവന്റെ കലാപരിപാടികളും സംഘടിപ്പിച്ചു. വയനാട് ആര്‍ ടി ഒ ജെയിംസ് , എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ബിജു ജെയിംസ്, ജോയിന്റ് ആര്‍ ടി ഒ സുജാത, എ എം വി ഐ ദിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!