ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
കമ്മനയില്‍ നിന്ന് മാനന്തവാടിക്ക് പോകുകയായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ മാനന്തവാടിയില്‍ റോഡരികിലെ കുഴിയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നിസാര പരിക്കുകളോടെ ഡ്രൈവര്‍ ഏര്യമറ്റത്തില്‍ ബേബിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.