ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ അഭിമാനനേട്ടം.

0

ജില്ലാ സിബിഎസ്ഇ കലോത്സവത്തില്‍ കാറ്റഗറി ഒന്നില്‍ മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌ക്കൂളിലെ മിഹ്‌റാജ് കരീം ഹിന്ദി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും പ്രസംഗ മത്സരത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!